VIEW ALL SONGS   Malayalam Songs Android App Malayalam Blog Directory WHO LIKE US   Add Songs to your Blog  

11 Aug 2009

Aniyathi Pravinu - Aniyathi Pravu ( 1997 )

Song Aniyathi pravinu ( അനിയത്തി പ്രാവിനു )
Movie Name Aniyatthi Praavu ( അനിയത്തി പ്രാവ് )
Musician Ouseppachan ( ഔസേപ്പച്ചന്‍ )
Lyricist(s) S Ramesan Nair ( എസ്‌ രമേശന്‍ നായര്‍ )
Year 1997
Singer(s) KS Chithra ( കെ എസ്‌ ചിത്ര )
Actors Salini,Janardhanan,Cochin Haneefa

അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കുന്ന ചെറുതരിസുഖമുള്ള നോവ്
അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട്
ഈ വീട്ടിലെന്നുമൊരു പൊന്നോമലായ് മിഴിപൂട്ടുമോര്‍മ്മയുടെ താരാട്ടുമായ്
നിറഞ്ഞുല്ലാസമെല്ലാര്‍ക്കും നല്‍കീടും ഞാന്‍

അനിയത്തിപ്രാവിനു......

സ്നേഹമെന്നും പൊന്നൊളിയായ് ഈ പൂമിഖമെഴുതീടുന്നൂ
ദീപനാളം പ്രാര്‍ഥനയാല്‍ മിഴിചിമ്മാതെ കാത്തീടുന്നൂ
ദൈവം തുണയാകുന്നൂ ജന്മം വരമാകുന്നൂ
രുചിഭേദങ്ങളും പിടിവാതങ്ങളും
തമ്മിലിടയുമൊടുവില്‍ തളരും

ഇവളെല്ലാര്‍ക്കുമാരോമലായ് ഒളി ചിന്തുന്ന പൊന്‍ ദീപമായ്

അനിയത്തിപ്രാവിന്........

കണ്ണുനീരും മുത്തല്ലോ ഈ കാരുണ്യതീരങ്ങളില്‍
കാത്തുനില്‍ക്കും ത്യാഗങ്ങളില്‍ നാം കാണുന്നു സൂര്യോദയം
തമ്മില്‍ പ്രിയമാകണം നെഞ്ചില്‍ നിറവാ‍കണം
കണ്ണില്‍ കനിവൂറണം നമ്മളൊന്നാകണം
എങ്കില്‍ അകവും പുറവും നിറയും
ഇവള്‍ എല്ലാര്‍ക്കും തങ്കക്കുടം ചിരി പെയ്യുന്ന തുമ്പക്കുടം
അനിയത്തിപ്രാവിന്......
0 comments:

Post a Comment

Please add comments about this song. Your comments and review on songs is what motivates us. You can post addition information / your opinion on this song. Our users opinion is valuable for us.

Evergreen Malayalam Song will make available for free the hit songs of Malayalam Film Industry. Its a Malayalam Online listing of malayalam songs with informations and lyrics of the song. You can find Musicians, Lyricist, Movie name, Singers, Raga used and other relevant infoarmation related to each song. You can watch the malayalam film song also on this site.

The site also includes additional informations such as profiles (Biodata) of malayalam playback singers, more details about films released in malayalam. Malayalam online film, movie songs has a strong customer base who frequently visit as for listening and watching these famous malayalam songs. malayalam mp3 downloads for free is available for songs. We also try to update the site with latest movie news, and new songs as it get released.